Category: ചരിത്രം
കേരള ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിയതാണീ കൃതി . കഴിഞ്ഞ സഹസ്രാബ്ദത്തില സാമൂഹിക-സാംസ്കാരിക വിഷയങ്ങൾ ഇതിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം സ്ത്രീ സ്വാതന്ത്ര്യം, അയിത്ത നിവാരണ പ്രസ്ഥാനങ്ങൾ, ജനാധിപത്യ സമ്പ്രദായങ്ങൾ തുടങ്ങി കേരള ചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളെല്ലാം പത്ര പ്രവർത്തകനെന്ന നിലയിൽ സാക്ഷിയായി നിന്ന് ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.