Category: ചരിത്രം
ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും പങ്കാളികളായ മഹായുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. മനുഷ്യൻ്റെ ഭാവിഭാഗധേയത്തെ നിർണയിച്ച ഈ മഹായുദ്ധത്തിൻ്റെ കാര്യകാരണങ്ങളെയും ഗതിവിഗതികളെയും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.