Category: ഭാഷ, സാഹിത്യം, കലകൾ
കാളിദാസകൃതികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ, വ്യാകരണം, പരിസ്ഥിതിവാദം, സ്ത്രീപക്ഷ രാഷ്ട്രീയം, കീഴാള വായനകൾ എന്നിങ്ങനെ കാളിദാസകൃതികളുടെ പരിണാമദശകളെ നിരൂപണ വിധേയമാക്കുന്ന ഉത്തമഗ്രന്ഥം.