#
# #

ചുവർച്ചിത്രകല ഒരു സാങ്കേതിക പഠനം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജി. അഴീക്കോട്
  • ISBN: 978-93-6100-3455
  • SIL NO: 5505
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹600.00 ₹750.00


വൈദികവും അവൈദികവുമായ പാരമ്പര്യത്തിൻ്റെയും സ്വകീയവും പരകീയവുമായ ശൈലിയുടെയും സമ്മേളനം കൊണ്ട് അനുഗൃഹീതമായ കലയാണ് ചുവർച്ചിത്രകല. ആ ചുവർച്ചിത്രകലയുടെ പ്രയോഗരീതികളെക്കുറിച്ചും അതിന് ഉപാദാനമായി വർത്തിക്കുന്ന സാമഗ്രികളെക്കുറിച്ചുമുള്ള അപഗ്രഥനമാണ് ചുവർച്ചിത്രകല ഒരു സാങ്കേതിക പഠനം എന്ന ഗ്രന്ഥം

Latest Reviews