Category: ടൂറിസം
ഭൂട്ടാന്റെ പ്രകൃതി മനോഹാരിതയിൽ ചാലിച്ചെടുത്ത ഹൃദ്യമായ യാത്രാ വിവരണം. ജീവിതവും യാത്രയും ഇഴചേരുന്ന ആഖ്യാനശൈലി. ഏതൊരു വായനക്കാരനെയും മനസ്സുകൊണ്ട് ഭൂട്ടാന്റെ ഉൾത്തുടിപ്പുകൾ അനുഭവവേദ്യമാക്കുന്ന കൃതി.