#
# #

കഥകളിമുദ്ര

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. ആര്‍. ശ്രീകുമാര്‍
  • ISBN: 978-93-6100-237-3
  • SIL NO: 5507
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹560.00 ₹700.00


കഥകളി മുദ്രകളുടെ സ്വരൂപവും പ്രയോഗവും വേരുകളും തേടിയുള്ള ഗവേഷണ തീർഥയാത്രയാണ് ഡോ. ആർ. ശ്രീകുമാറിന്റെ കഥകളിമുദ്ര എന്ന ഗ്രന്ഥം. കഥകളിയിൽ പ്രയോഗത്തിലിരുന്ന അടിസ്ഥാന മുദ്രകളും അവയുടെ വിനിയോഗങ്ങളുമാണ് ഡോ. ആർ. ശ്രീകുമാർ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നത്. അർഥബോധകമായ ചിത്രങ്ങൾ മുദ്രകളെ അത്യന്തം ലളിതവും സുഗമവുമാക്കിത്തീർത്തിരിക്കുന്നു. കഥകളി ആചാര്യന്മാർക്കും അദ്ധ്യേതാക്കൾക്കും സഹൃദയർക്കും നിരൂപകർക്കും ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ പുസ്‌തകത്തിന്റെ മൂന്നാം പതിപ്പ്.

Latest Reviews