Category: ആധ്യാത്മികം
തന്ത്രസാഹിത്യത്തെക്കുറിച്ച് മലയാളത്തിൽ രചിച്ചിട്ടുള്ളതും വളരെ പ്രസിദ്ധമായതും താന്ത്രികർക്ക് ഒരു മാർഗദർശിയുമായ ഗ്രന്ഥമാണ് കുഴിക്കാട്ടുപച്ച. കേരളീയ തന്ത്രിമാരുടെയും തന്ത്ര ഗവേഷകരുടെയും സമ്മതി നേടിയ കുഴിക്കാട്ടുപച്ച എന്ന താന്ത്രിക ഗ്രന്ഥത്തിൻ്റെ സവിശേഷതകളെക്കുറിച്ച് വിശകലനം ചെയ്യുന്ന ഗ്രന്ഥം.