#
# #

എം.വി. ദേവന്‍-കല കാലം കലാപം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: കെ.എന്‍. ഷാജി
  • ISBN: 978-93-90520-25-1
  • SIL NO: 5031
  • Publisher: Bhasha Institute

₹160.00 ₹200.00


ഒഴുക്കിനെതിരായ ഒരു പ്രയാണമായിരുന്നു ദേവന്റെ ജീവിതം. സമൂഹത്തിലെ അടിക്കാട്ടങ്ങള്‍ക്കുവേണ്ടി അദ്ദേഹം പറഞ്ഞു, പ്രവര്‍ത്തിച്ചു, ജീവിച്ചു. പറഞ്ഞ വാക്കിന്നു നേരില്ലാത്താളുകള്‍ നിറഞ്ഞ ഈ ലോകത്ത് വാക്കും നോക്കും ഒന്നാക്കുകയാണ് തന്റെ കര്‍മമെന്ന് ഈ മനുഷ്യന്‍ ജീവിതംകൊണ്ട് തെളിയിച്ചു.

Latest Reviews