Category: ഭാഷ, സാഹിത്യം, കലകൾ
ഓണാട്ടുകരയിലെ വീടുകളിൽ നിലനിന്നിരുന്ന പ്രാദേശികമായ പല വാക്കുകളും ഇന്ന് അന്യംനിന്നുപോയിരിക്കുന്നു. ഇവയെ കണ്ടെത്തി ഇവയുടെ -അർഥവും പ്രയോഗസാഹചര്യങ്ങളും വിശദമാക്കുന്ന ഗ്രന്ഥമാണ് ശ്രീമതി പി. ആർ. വിജയലക്ഷ്മി രചിച്ച 'മാഞ്ഞുപോകുന്ന മലയാളം.