Category: ചരിത്രം
വടക്കൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനടത്തിയ പുരാതത്വ നരവംശശാസ്ത്രപഠനത്തിന്റെ ഫലമായി കണ്ടെത്തിയ പുരാതനശിലായുഗം മുതൽക്കുള്ള മനുഷ്യവാസത്തിൻ്റെ തെളിവുകൾ ലളിതമായി വിശകലനംചെയ്യുന്ന പുസ്തകം.