Category: ചരിത്രം
കേരളീയ മരുമക്കത്തായത്തിന്റെ രീതികളോട് ഏറെ സാമ്യമുള്ളതാണ് ലക്ഷദ്വീപിലെ മരുമക്കത്തായ സമ്പ്രദായം. അവിടത്തെ ദ്വീപുകളിൽ തുടരുന്ന മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രവിവരണമാണ് 'മരുമക്കത്തായം 2 ലക്ഷദ്വീപും തെക്കൻസമ്പ്രദായങ്ങളും' എന്ന ഗ്രന്ഥം.