#
# #

പഞ്ചതന്ത്രം സമഗ്ര മലയാളപരിഭാഷ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. വി. ശിശുപാലപ്പണിക്കര്‍
  • ISBN: 978-93-6100-096-6
  • SIL NO: 5451
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹272.00 ₹340.00


ബൈബിൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രചാരം നേടിയ കൃതികളിലൊന്നാണ് പഞ്ചതന്ത്രം. നീതിചിന്തകളുടെയും സദുപദേശങ്ങളുടെയും അക്ഷയഖനിയായ പഞ്ചതന്ത്രത്തിലെ ജീവനതന്ത്രങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന ഒരു ഗ്രന്ഥമാണ് ഡോക്ടർ ബി. ശിശുപാലപ്പണിക്കർ രചിച്ച 'പഞ്ചതന്ത്രം സമഗ്ര മലയാളപരിഭാഷ'.

Latest Reviews