Category: ഭാഷ, സാഹിത്യം, കലകൾ
മുന്നൂറിലേറെ കൃതികൾ രചിക്കുകയും അവയ്ക്കെല്ലാം അനുപമമായ ചിട്ടയോടെ സംഗീതം പകരുകയും ചെയ്‌ത അതുല്യ പ്രതിഭയാണ് ജി.എൻ. ബാലസുബ്രഹ്മണ്യം. അദ്ദേ ഹത്താൽ വിരചിതമായ അമൂല്യങ്ങളായ കീർത്തനരത്ന ങ്ങളെ സംഗീതലോകത്തിനും സംഗീതപ്രേമികൾക്കും പരി ചയപ്പെടുത്താൻ സഹായിക്കുന്ന ഏറെ സവിശേഷത യാർന്ന ഒരു ഗ്രന്ഥമാണ് 'സംഗീതകലാനിധി ജി.എൻ. ബാല സുബ്രഹ്മണ്യത്തിന്റെ കൃതികൾ'.