Category: നിയമം
നമ്മുടെ നിയമവ്യവസ്ഥയിൽ സ്ത്രീസംരക്ഷണാർഥം പറഞ്ഞിട്ടുള്ള നിയമങ്ങളും വ്യവസ്ഥകളും വ്യക്തമാക്കി സ്ത്രീസമൂഹത്തിന് ഉന്നതിയും ഗുണപരമായ കാഴ്ചപ്പാടും നിയമപരമായ പരിരക്ഷയും ഉറപ്പാക്കാൻ ഉപകരിക്കുന്ന ഗ്രന്ഥമാണ് അഡ്വക്കേറ്റ് എം. യൂനുസ് കുഞ്ഞ് രചിച്ച 'സ്ത്രീപക്ഷനിയമങ്ങൾ ഇന്ത്യയിൽ' എന്ന ഗ്രന്ഥം.