Category: ഭാഷ, സാഹിത്യം, കലകൾ
പറയരുടെ ഉൽഭവവും ചരിത്രവും സാമൂഹിക ഘടനയും മുതൽ ചരിത്ര നാൾ വഴികളിലൂടെ പറയസമുദായം നടത്തിയ നവോത്ഥാന പോരാട്ടങ്ങൾ വരെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.