Category: ഭാഷ, സാഹിത്യം, കലകൾ
അക്ഷരങ്ങൾ എഴുതുന്നതുപോലെ തന്നെ അവയുടെ ഉച്ചാരണത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അക്ഷരങ്ങളും ഉച്ചരിക്കുന്നത് ഏതു രീതിയിലാണെന്ന് ആധികാരികമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥം.