#
# #

മാറ്റൊലിക്കൊള്ളുന്ന മൃദംഗം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: എരിക്കാവ് എൻ. സുനിൽ
  • ISBN: 978-93-6100-331-8
  • SIL NO: 5670
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹280.00 ₹350.00


ദക്ഷിണേന്ത്യൻ താളവാദ്യമായ മൃദംഗത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥം. മൃദംഗത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയുമുള്ള മനോഹരമായ ഒരു യാത്രയാണ് ഈ പുസ്‌തകം. വിവിധ സർവകലാശാലകളിലെ സംഗീതവിദ്യാർഥികൾ, സംഗീതജ്ഞർ, അധ്യാപകർ, ഭാരതീയ, പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിൻ്റെ അനുയായികൾ, സംഗീത ഗവേഷകർ, ആസ്വാദകർ തുടങ്ങി വിശാലമായൊരു വായനാസമൂഹത്തിനുവേണ്ടിയാണ് ഈ പുസ്‌തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൃദംഗത്തിൻ്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള വിശകലനം വായനക്കാരെ ആവേശഭരിതരാക്കും.ഇരുന്നൂറിലധികം മുദംഗവിദ്വാൻമാരെക്കുറിച്ചുള്ള വിവരണങ്ങളും ഈ ഗ്രന്ഥത്തിൽ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു.


Latest Reviews