Category: ശാസ്ത്രം
മുയല്‍വളര്‍ത്തല്‍ ആദായകരമായ ഒരു സംരംഭമായി മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്ക് വഴികാട്ടിയെന്ന നിലയ്ക്ക് ഈ പുസ്തകം പ്രയോജനപ്പെടുത്താം. മുയലുകളുടെ ജനുസ്സുകള്‍, തീറ്റ-സാന്ദ്രീകൃതാഹാരങ്ങള്‍, പരിപാലനമാര്ഗങ്ങള്, ശാസ്ത്രീയ മുയല് ചര്‍മസംരക്ഷണ രീതികള്‍ തുടങ്ങിയവ ലളിതമായി ഈ പുസ്തകത്തില്‍ വിവരിക്കുന്നു.