Category: ശാസ്ത്രം
കറിയുപ്പിലെ ഘടകമെന്നനിലയിലും ജലശുദ്ധീകരണപ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന രാസപദാർഥ മെന്നനിലയിലും ക്ലോറിൻ നമുക്കിടയിൽ ഏറെ സുപരിചിതമായ മൂലകമാണ്. ക്ലോറിന്റെ ചരിത്രം, രാസഗുണങ്ങൾ, നിർമാണപ്രക്രിയകൾ, ക്ലോറിൻ സംയുക്തങ്ങൾ, ക്ലോറിന്റെ ദൂഷ്യവശങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.