#
# #

തൊഴിലിടങ്ങളിലെ മാനസികാരോഗ്യം

Category: സാമൂഹികശാസ്ത്രം

  • Author: ഡോ. അരുണ്‍ ബി. നായര്‍
  • ISBN: 978 81-967085-1-1
  • SIL NO: 5376
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹128.00 ₹160.00


ആരോഗ്യം രോഗമില്ലാത്ത അവസ്ഥയാണ്. രോഗമില്ലാത്ത അവസ്ഥ മനസ്സിനും ശരീരത്തിനും ഒരുപോലെ അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു മനസ്സിന് മാത്രമേ രോഗാതുരമല്ലാത്ത ശരീരത്തെ നിലനിർത്താൻ കഴിയൂ. ഒരുദിവസം എട്ടുമണിക്കൂറില ധികം വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ആളുകൾക്കിടയിൽ മാനസികമായ സംഘർഷങ്ങളും സമ്മർദങ്ങളും വർധിച്ചുവരിക യാണ്. തൊഴിൽ സ്ഥലങ്ങളിലെ മാനസികാരോഗ്യം അതത് ഇട ങ്ങളിലെ ഉൽപ്പാദനത്തെയും പുരോഗതിയെയും വളരെ ആഴ ത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ തൊഴിലിട ങ്ങളിലെ മാനസികാരോഗ്യം എന്ന വിഷയത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്.


Latest Reviews