#
# #

ആനിബസന്റും തിയോസഫിക്കൽ സൊസൈറ്റിയും

Category: ജീവചരിത്രം

  • Author: എൻ. രഘുനാഥപ്പണിക്കർ
  • ISBN: 978-93-6100-276-2
  • SIL NO: 5606
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹120.00 ₹150.00


നീതിക്കും സത്യത്തിനും സ്വാതന്ത്യ്രത്തിനുംവേണ്ടി ജീവിച്ച വനിതയായിരുന്നു ആനിബസൻ്റ്. തിയോസഫിയുമായുള്ള ദൃഢബന്ധമാണ് അവരെ ഭാരതത്തിലേക്ക് ആനയിച്ചത്. 26 കൊല്ലം തിയോസഫിക്കൽ സൊസൈറ്റിയുടെ അധ്യക്ഷയായിരുന്നു. ഈ കാലയളവിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് അൽഭുതകരമായ വളർച്ചയാണുണ്ടായത്. വിവിധരാജ്യങ്ങൾ സന്ദർശിച്ച് ഉജ്ജ്വല പ്രഭാഷണങ്ങൾ നടത്തുകയും വിവിധ വിഷയങ്ങളിൽ മാർഗനിർദേശം നൽകാൻ ഉതകുന്ന തരത്തിൽ പുസ്ത‌കങ്ങൾ രചിക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് 40 വർഷത്തോളം ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പ്രവർത്തിച്ച ആനിബസന്റിനെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണിത്.


Latest Reviews