#
# #

കേരളീയ നവോത്ഥാനവും മണപ്പാടനും

Category: ചരിത്രം

  • Author: കാതിയാളം അബൂബക്കര്‍
  • ISBN: 978-93-6100-526-8
  • SIL NO: 5608
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹200.00 ₹250.00


കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ 'മുസ്ലിം ഐക്യസംഘ'ത്തിന്റെ സ്ഥാപകരിൽ പ്രമുഖനാണ് മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജി. വിദ്യാഭ്യാസപ്രവർത്തകൻ, ധീരദേശാഭിമാനി, കൊടുങ്ങല്ലൂരിലെ കർഷകപ്രക്ഷോഭനായകൻ എന്നിങ്ങനെ വിവിധതുറകളിൽ പ്രവർത്തിച്ച മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ചരിത്രപരമായ ചുവടുവയ്പ്പുകളുടെ ആദ്യ ജീവിതരേഖയാണ് ഈ ഗ്രന്ഥം.


Latest Reviews