#
# #

മാവിലരുടെ പാട്ടുകൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ.ലില്ലിക്കുട്ടി അബ്രാഹം
  • ISBN: 978-936100144-4
  • SIL NO: 5613
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹160.00 ₹200.00


കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ മാവിലഗോത്രം കൃഷി, മംഗലംകളി, തെയ്യം, എരുതുകളി, സീതകളി എന്നിവയുമായി ബന്ധപ്പെട്ട് വാമൊഴിയായി പിന്തുടരുന്ന അമ്പത്തിയൊന്നു പാട്ടുകളും അവയുടെ വകഭേദങ്ങളും അടങ്ങിയ കൃതി. അതോടൊപ്പം പാട്ടുകളെ മുൻനിർത്തി മാവിലരുടെ ചരിത്രവും സാംസ്‌കാരിക ജീവിതവും വിലയിരുത്തുന്ന പഠനവും ഉൾപ്പെടുത്തിയിരിക്കുന്നു.


Latest Reviews