#
# #

ഈ ലോകം ഇരുണ്ടതല്ല

Category: പൊതുവിഭാഗം

  • Author: ഡോ.സി.വി.ആനന്ദബോസ്
  • ISBN: 978-81-200-4699-3
  • SIL NO: 4699
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹200.00 ₹250.00


ശൈലിയുടെ ലാളിത്യം കൊണ്ടും പ്രതിപാദ്യത്തിലെ വൈവിധ്യം കൊണ്ടും വായനക്കാരെ ആകർഷിക്കുന്ന ഉത്തമകൃതിയാണ് ഡോ.സി.വി.ആനന്ദബോസിന്റെ 'ഈ ലോകം ഇരുണ്ടതല്ല'. ഒരു പുരുഷായുസ്സിൽ ആർജിച്ച അറിവും അനുഭവസമ്പത്തും ലോകയാത്രകൾ നൽകിയ വിശ്വവീക്ഷണവും ചെപ്പിലൊതുക്കിത്തരികയാണ് അർഥപുഷ്ടിയുള്ള ഈ മനോഹരകൃതിയിലൂടെ ഗ്രന്ഥകാരൻ. എസ്.കെ.പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങൾക്കു മുഖശ്രീയേകുന്ന സരളസൗകുമാര്യവും മുണ്ടശ്ശേരി മാഷിന്റെ ആശയഗാംഭീര്യവും സുകുമാർ അഴിക്കോടിന്റെ അപഗ്രഥനമാലികതയും ചേരുംപടിചേർത്ത വാക്കാലുള്ള അനുഭൂതിയാണ് 'ഈ ലോകം ഇരുണ്ടതല്ല' എന്ന വ്യത്യസ്‌തവും സ്തുത്യർഹവുമായ ഈ രചനയിലുള്ളത്.


Latest Reviews