Category: ചരിത്രം
സ്ഥലം-കാലം-സമൂഹം തുടങ്ങിയവ ഉള്‍ച്ചേര്‍ന്നുകിടക്കുന്ന വിശാലമായ ഭൂമികയിലാണ് ജനകീയ ചരിത്രത്തിന്റെ അടിവേരുകള്‍ തിരയേണ്ടത്. പഴമയെ പഠിക്കുമ്പോഴും മാറ്റങ്ങളില്‍ മനസുരുകാതെ മാറിപ്പോയവയില്‍ വേപഥുകൊള്ളാതെ പുതുമയെ സ്വീകരിക്കാനും നാട്ടറിവും ചരിത്രവും തമ്മിലുള്ള ഇഴയടുപ്പം മനസ്സിലാക്കാനും ഉതകുന്ന മികച്ച രചന.