Category: പൊതുവിഭാഗം
ലോകത്തിലെ ഏറ്റവും ഉന്നത പുരസ്കാരമായാണ് നൊബേൽ സമ്മാനം കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ സമാധാനം എന്ന വിഷയത്തിൽ നൊബേൽ പുരസ്ക്‌കാരം ലഭിച്ച വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.