Category: സാമൂഹികശാസ്ത്രം
ഭാരതീയതത്വചിന്തയുടെ വേരുകൾ അന്വേഷിക്കുന്നവർക്കും സത്താശാസ്ത്രം, പ്രമാണശാസ്ത്രം, സൃഷ്ടിശാസ്ത്രം, തത്വചിന്ത എന്നിവയുടെ ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനസ്വഭാവങ്ങ അപഗ്രഥിക്കാൻ ശ്രമിക്കുന്നവർക്കും ഒരു ഉത്തമ വഴികാട്ടിയായി ഈ ഗ്രന്ഥം മാറുന്നുണ്ട ഗഹനമായ പ്രസ്തുത വിഷയത്തെ സംബന്ധിച്ച പുതുവായനകൾക്കും കൂടി ഈ പുസ്തകം കാരണമാകും എന്നു പ്രതീക്ഷിക്കുന്നു.