Category: ഭാഷ, സാഹിത്യം, കലകൾ
സമൂഹത്തിന്റെ സാംസ്‌കാരികപരിണാമങ്ങളെ ഭാഷ പ്രതിഫലിപ്പിക്കുകയും നിർണയിക്കുകയും ചെയ്യുന്നു. ഭാഷയുടെ വളർച്ചയ്ക്ക് അത് വ്യാപരിക്കുന്ന വ്യത്യസ്തമേഖലകളിലൂന്നിയുള്ള നിരീക്ഷണങ്ങൾ അനിവാര്യമാണ്. നൂതനവും വ്യതിരിക്തവുമായ ഭാഷാചിന്തകളുടെ ക്രോഢീകരണമായ ഈ പുസ്തകം സംവാദസാധ്യമായ ആശയലോകത്തെ സ്വാഗതം ചെയ്യുന്നു.