Category: വിദ്യാഭ്യാസം
വിവിധ തരത്തിലുള്ള പഠനപ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് കളികളിലൂടെയും മാനസികോല്ലാസം തരുന്ന പ്രവർത്തനങ്ങളിലൂടെയും പഠനത്തിൽ താല്പര്യം വളർത്തുന്നതിനും പഠന മികവിനും സഹായിക്കുന്ന ഗ്രന്ഥം.