Category: ബാങ്കിങ്, മാനേജ്മെന്റ്, വാണിജ്യം
കേരളത്തിന്റെ വ്യവസായ വികസന ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് 'വ്യവസായ വികസന ചരിത്രവും ഭാവി പരിപ്രേക്ഷ്യവും' കേരളത്തിൻ്റെ വ്യവസായ ചരിത്രത്തിന്റെ പരിണാമ ദിശകളും കയറ്റിറക്കങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥം, കേരള മോഡൽ വികസന പരിപ്രേക്ഷ്യത്തിൽ വ്യവസായ വികസനത്തിൻ്റെ സ്ഥാനത്തെ പ്രശ്നനവൽകരിക്കുന്നു. വ്യവസായ കേരളത്തിൻ്റെ ഭാവി സാധ്യതകളുടെ ബ്ലൂ പ്രിൻ്റ് കുടി ഗ്രന്ഥം മുന്നോട്ട് വയ്ക്കുന്നു.