Category: സ്ത്രീപഠനം
മുഖ്യധാരാസമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടിരുന്ന സ്ത്രീകൾ കവിതകളിലൂടെ ശക്തമായി സ്വത്വം വെളിവാക്കുന്നത് സമകാലിക കവിതകളിൽ കാണാം. ഇത്തരം പെൺകവിതകൾ പഠന വിധേയമാക്കുന്ന കൃതി.