#
# #

വാതരക്തവും ആയുർവേദചികിത്സയും

Category: ശാസ്ത്രം

  • Author: ഡോ. സി.ആർ. ഗീത
  • ISBN: 978 93-6100-952-5
  • SIL NO: 5643
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹80.00 ₹100.00


സന്ധികളെ ബാധിക്കുന്ന ഇൻഫ്ളമേറ്ററി ആർത്രൈറ്റീസ് എന്ന വിഭാഗത്തിൽപ്പെട്ടുന്ന രോഗമാണ് വാതരക്തം അഥവാ ഗൗട്ട്. ശരീരത്തിലെ പ്രോട്ടീൻ ഉപാപചയ പ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനംമൂലം ഉണ്ടാവുന്ന രോഗമാണിത്. വാതരക്തം എന്ന രോഗത്തെക്കുറിച്ചും അനുവർത്തിക്കേണ്ട ചികിത്സാവിധികൾ, ആഹാരക്രമം, വ്യായാമം തുടങ്ങിയവയെക്കുറിച്ചും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.


Latest Reviews