Category: ഭാഷ, സാഹിത്യം, കലകൾ
കേരളത്തിലെ പല പ്രദേശങ്ങളിലും നിലനിന്നിരുന്ന പ്രദേശികഭാഷകളിൽ നിന്നും സംസ്‌കാരങ്ങളിൽ നിന്നും രൂപംകൊണ്ട് ശൈലീപ്രയോഗങ്ങൾ ഉൾപ്പെട്ട പുസ്‌തകം. വാമൊഴിയിലും വരമൊഴിയിലും നിലനിൽക്കുന്ന ഈ പ്രയോഗങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ സഹായകമായതും, നർമസമ്പുഷ്ടവും അർഥസമ്പുഷ്ടവുമായ 51 മൊഴികൾ അടങ്ങിയതുമായ ഗ്രന്ഥം.