Category: സാമൂഹികശാസ്ത്രം
തത്വചിന്തയെ ദൈവികതയുടെ മായക്കാഴ്ച്ചകൾക്കൊപ്പം കെട്ടിയൊതുക്കാനുള്ള വികലശ്രമങ്ങളെ പ്രതിരോധിക്കുന്ന ധീരമായ എഴുത്ത്. മനുഷ്യ പുരോഗതിയിലൂന്നിയ വൈജ്ഞാനികമുന്നേറ്റങ്ങളുടെ സമാന്തരഭാവമാണ് തത്വചിന്തയുടെ വളർച്ചാവഴികൾ എന്ന് അരക്കിട്ടുറപ്പിക്കുന്ന പുസ്തകം.