Category: ശാസ്ത്രം
പ്രകാശശാസ്ത്രത്തിലെ നൊബേൽ സമ്മാനങ്ങൾക്കാധാരമായ സുപ്രധാന കണ്ടുപിടുത്തങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം. ശാസ്ത്രാന്വേഷികളായ വായനക്കാർക്കും, വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.