Category: സാമൂഹികശാസ്ത്രം
ഭാരതീയ ജ്ഞാനോദയചിന്തകളെ യുക്തിസഹമായി അപഗ്രഥിക്കുന്ന വിഷയങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ശ്രീമദ് ഭഗവദ്ഗീതയ്ക്കു ശേഷം ഏറ്റവും പ്രചുരപ്രചാരം നേടിയ ഗീത അഷ്ടാവക്രഗീതയാണ്. അഷ്ടാവക്രന്റെ ചിന്തോദ്ദീപകമായ വേദാന്തസരണികളെ ലളിതവും സരളവുമായി പ്രതിപാദിക്കുന്ന അഷ്ടാവക്ര സംഹിതയുടെ വ്യാഖ്യാനമാണീ പ്രൗഢഗ്രന്ഥം.