Category: ഭാഷ, സാഹിത്യം, കലകൾ
ചലച്ചിത്രത്തിന്റെ സാങ്കേതികവും സൈദ്ധാന്തികവുമായ വിവിധ വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം. തിരക്കഥയിൽ നിന്ന് വെള്ളിത്തിരയിലെത്തുന്നതുവരെ സിനിമ കടന്നുപോകുന്ന ഘട്ടങ്ങൾ ഏതൊക്കെയെന്നും പ്രീപ്രൊഡക്ഷനിലും ചിത്രീകരണത്തിലും പോസ്റ്റ് പ്രൊഡക്ഷനിലും എന്തൊക്കെ സംഭവിക്കുന്നു എന്നും വിശദമായി വിവരിക്കുന്ന സമഗ്രപഠനം