#
# #

ചർമം രോഗം സൗന്ദര്യം

Category: ശാസ്ത്രം

  • Author: ഡോ. ടി. വി. ഗോപാലകൃഷ്ണൻ
  • ISBN: 978-93-6100-427-8
  • SIL NO: 5678
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹192.00 ₹240.00


ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന മുടി കൊഴിച്ചിൽ, താരൻ, വെള്ളപ്പാണ്ട്, കഷണ്ടി തുടങ്ങി വളരെയധികം ജനങ്ങളെ അലട്ടുന്ന വിഷയങ്ങളിൽ പൊതുജനാവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന പുസ്തകം. മാരകമായ ചർമരോഗങ്ങൾ, ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി,ആരോഗ്യ ടൂറിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പുസ്തകം ചർച്ചചെയ്യുന്നു.


Latest Reviews