Category: പൊതുവിഭാഗം
ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത സമുദ്രവിജ്ഞാനം ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് റഹ്‌മാനി. ദീർഘകാലം തലമുറ കളായി കൈമാറിവന്ന വാമൊഴിവഴക്കങ്ങൾ ആദ്യമായി എഴുത്തുരൂപത്തിൽ പ്രത്യക്ഷപ്പെട്ടത് റഹ്‌മാനിയിലൂടെയാണ്. ലക്ഷദ്വീപിലെ വിവിധ സാമൂഹിക സാംസ്കാരിക ആചാര ങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.