Category: ശാസ്ത്രം
ജീവിതത്തിരക്കുകളിലും ഔദ്യോഗികത്തിരക്കുകളിലും മുഴുകിയ ആധുനിക സ്ത്രീകളുടെ ആരോഗ്യം വളരെ പ്രധാന്യമര്‍ഹിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ സ്ത്രീകളുടെതു മാത്രമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കും പരിഹാരവും മെച്ചപ്പെട്ട ആരോഗ്യപരിപാലനവും നിര്‍ദേശിക്കുന്ന കൃതി . മാറിയ ഭക്ഷണരീതികള്‍ ആരോഗ്യത്തില്‍ വരുത്തിയ മാറ്റങ്ങളും അവയുടെ പരിഹാരവും ഈ കൃതി നിര്‍ദേശിക്കുന്നു.