Category: ശാസ്ത്രം
ആധുനിക മനുഷ്യന്റെ മാറിയ ജീവിതസാഹചര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീരോഗങ്ങള്‍ , പിന്തുടരേണ്ട ആരോഗ്യശീലങ്ങള്‍ ,പുതിയ നൂറ്റാണ്ടില്‍ ലോകം നേരിടേണ്ടിവന്ന നിപ , ചിക്കന്‍ഗുനിയ ,സാര്‍സ് , കോവിദ് തുടങ്ങിയ രോഗങ്ങള്‍ അവയുടെ വ്യാപനം ,ചികിത്സ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.