Category: വിവർത്തനം
മൊഴിമാറ്റവും വിവർത്തനവും തമ്മിലുള്ള വ്യത്യാസം ഉൾപ്പെടെയുള്ള മൗലികമായ വിവർത്തനവിചാരങ്ങളും സിദ്ധാന്തങ്ങളും വിവരിക്കുന്ന ഗ്രന്ഥം. വിവർത്തനങ്ങൾക്ക് ഭാഷയുടെ വളർച്ചയിലുള്ള പങ്ക്, നല്ല വിവർത്തനം എങ്ങനെയായിരിക്കണം എന്നു തുടങ്ങി വിവർത്തനത്തെ സംബന്ധിച്ച എല്ലാം ഈ പുസ്തകം ചർച്ചചെയ്യുന്നു.