Category: എഞ്ചിനീയറിങ്
കുട്ടികളുടെയും മുതിർന്നവരുടെയും ഭാവനയ്ക്കനുസരിച്ച് ചിത്രീകരിക്കപെടുന്ന അനിമേ ഷൻ ചിത്രങ്ങൾ, സിനിമാ മേഖലയിൽ ക്യാമറ കൊണ്ട് സാധ്യമാകാത്തതുപോലും നിഷ്പ്രയാസം സാധ്യമാക്കിത്തരുന്നു. നിരവധി സങ്കേതങ്ങൾ ഉൾക്കൊള്ളുന്ന അനിമേഷൻ മേഖലയിലെ വിവിധ കോഴ്‌സുകളെക്കുറിച്ചും നിർമാണ പ്രക്രിയെ ക്കുറിച്ചും ഏവർക്കും ഉപയോഗപ്രദമാകുംവിധം ഈ ഗ്രന്ഥത്തിൽ ചർച്ചചെയ്യുന്നു.