#
# #

ഭാരതരത്നം ഡോ. ബി. ആർ. അംബേദ്‌കർ

Category: ജീവചരിത്രം

  • Author: ഊക്കോട് ഗോപാലൻ
  • ISBN: 9789361000522
  • SIL NO: 5559
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹152.00 ₹190.00


ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയും ദളിത് വംശങ്ങളുടെ ജീവൽ പ്രസ്ഥാനത്തിന്റെ വക്താവും കർമനിരതമായ ജീവിതത്തിന്റെ ഉടമയുമായ ഡോ. ബി. ആർ. അംബേദ്ക്കറുടെ ജീവിത മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന കൃതി.


Latest Reviews