#
# #

മിന്നലും ഇടിയും

Category: ശാസ്ത്രം

  • Author: ഡോ.വി.ശശികുമാർ
  • ISBN: 9788119270941
  • SIL NO: 5385
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹72.00 ₹90.00


നമുക്ക് സുപരിചിതമായ ഒരു കാലാവസ്ഥാപ്രതിഭാസമാണ് മിന്നലും ഇടിയും. ഭയാനകവും അതിസുന്ദരവും ആയ ഈ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നൽകുന്ന പുസ്തകം. കാലാവസ്ഥാവ്യൂഹത്തിൽനിന്നാണ് മിന്നലും ഇടിയും ഉണ്ടാകുന്നത്. ഭൂമിയുടെ ഉപരിതലത്തിനും ഇടി മേഘത്തിന്റെ അടിഭാഗത്തിനും ഇടയിലുാകുന്ന മിന്നലുകളാ ണ് അപകടകരം. ഇന്ത്യയിൽ ഏറ്റവും അധികം ഇടി മേഘങ്ങളും മിന്നലും ഉണ്ടാകുന്നത് വടക്കുകിഴക്കൻ മേഘ ലയിലാണ്. രണ്ടാം സ്ഥാനം തെക്കൻ കേരളത്തിനാണ്. മിന്നലിന്റെ പാർശ്വഫലങ്ങൾ, മിന്നൽ അപകടങ്ങൾ, മിന്നലിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന പുസ്തകം.


Latest Reviews