#
# #

സുശ്രുതനും ശസ്ത്രക്രിയയും

Category: ശാസ്ത്രം

  • Author: ഡോ. എസ്. ശിവദാസന്‍ പിള്ള
  • ISBN: 9789361008290
  • SIL NO: 5420
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹128.00 ₹160.00


ശസ്ത്രക്രിയാ മേഖലയുടെ ഉത്ഭവ - വികാസ പരിണാമങ്ങൾ, മനുഷ്യ ശരീരശാസ്ത്രം, രക്തദാന പ്രക്രിയയുടെ ചരിത്രം, സമ്മോഹന - അണുനാശകൗഷധങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിവരിക്കുന്ന ഗ്രന്ഥം. രോഗനിർണയ മാർഗങ്ങളും, ആധുർവേദ ചികിത്സാവിധികളും ലളിതവും സമഗ്രവുമായി വിവരിച്ചിരിക്കുന്നു.


Latest Reviews