Category: ആധ്യാത്മികം
ജാതിയുടെയും മതത്തിൻ്റെയും പേരിലുള്ള ഭിന്നതകൾ മറന്ന് മനുഷ്യൻ സമഭാവത്തോടെ ഇട പെടുന്ന സാമൂഹിക സന്ദർഭങ്ങൾ സൃഷ്ടിച്ച് സമൂഹത്തിന് മാതൃകയായി തീർന്ന നവോത്ഥാന നായകനാണ് ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിന്റെ ദർശനങ്ങൾ കേരളത്തിൻ്റെ നവോത്ഥാനത്തിന് എങ്ങനെ സഹായകമായിയെന്ന് അന്വേഷിക്കുന്ന കൃതി.