#
# #

ഭാഷാ സാഹിത്യ പഠനം സൗന്ദര്യവും രാഷ്ട്രീയ‌വും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. പി.പി. പ്രകാശൻ
  • ISBN: 978-93-6100-181-9
  • SIL NO: 5586
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹220.00 ₹275.00


മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുക എന്നുള്ളതാണ് ആധുനിക ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ വ്യക്തമായി സൂചിപ്പിച്ചതുപോലെ അത് കേവലം ഒരു വ്യക്തിയെയോ ഏതാനും വ്യക്തികളെയോ സൃഷ്ടിക്കുന്നതിനുള്ളതല്ല, ഒരു പുതിയ നാഗരികതയെത്തന്നെ രൂപപ്പെടുത്തുന്ന-തിനുള്ളതാണ്. ആധുനിക സമൂഹത്തിൽ മനുഷ്യരുടെ നാഗരികത വികസിക്കുന്നത് ഭാഷാസമൂഹം എന്ന നിലയിലുള്ള അവരുടെ ആത്മബോധത്തിലാണ്. അതിന്റെ അടിസ്ഥാനങ്ങളിലൊന്നിനെയാണ് ഈ പഠനം ചെന്നുതൊടുന്നത്. ഡോ. പി. പവിത്രൻ


Latest Reviews