#
# #

കുറ്റകൃത്യങ്ങളും മനസ്സും

Category: സാമൂഹികശാസ്ത്രം

  • Author: ഡോ. അരുണ്‍ ബി. നായര്‍
  • ISBN: 9789361004537
  • SIL NO: 5464
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹88.00 ₹110.00


കുറ്റകൃത്യങ്ങളും മനോരോഗവും തമ്മിലുള്ള ബന്ധമെന്താണ്? എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നത് മനോരോഗികളാണോ? എല്ലാ മനോ രോഗികളും കുറ്റകൃത്യവാസനയുള്ളവരാണോ? മനോരോഗമുള്ളവർ ഏതു കുറ്റകൃത്യം ചെയ്താലും ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുമോ? ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുന്ന പുസ്തകം.


Latest Reviews