Category: ചരിത്രം
തിരുവിതാംകൂറിന്റെ ഒദ്യോഗികരേഖകളിലൊന്നായ മതിലകം രേഖകളിലെ ശാസനഭാഷയെ അപഗ്രഥിക്കുകയും മലയാളഭാഷയുടെ വികാസപരിണാമചരിത്രത്തില്‍ ഇതിനുള്ള സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്യുന്ന ഗ്രന്ഥം.